കൊച്ചി: ഇന്ത്യയിൽ പ്രീമിയം കൺസ്യൂമർ പോർട്ട്ഫോളിയോ വിപുലീകരിച്ച് ഡെൽ ടെക്നോളജീസ് പുതിയ ഡെൽ എക്സ് പി എസ് 13 ഉൾപ്പെടുത്തി ഡെൽ 14 എസ്, ഡെൽ 16 എസ്, എലിയൻവെയർ 15 ലാപ്ടോപ്പ് മോഡലുകൾ അവതരിപ്പിച്ചു. എഐ അധിഷ്ഠിത ഉൽപ്പാദനക്ഷമത, മികച്ച പോർട്ടബിലിറ്റി, ഉയർന്ന പ്രകടനക്ഷമതയുള്ള ഗെയിമിംഗ് എന്നിവ ലക്ഷ്യമിട്ട് വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, ക്രിയേറ്റർമാർ, ഗെയിമർമാർ എന്നിവരെ മുൻനിർത്തിയാണ് പുതിയ ശ്രേണി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 43 കേസുകളിലായി 48 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8258 ആയി ഉയര്‍ന്നു. ......
നെടുമ്പാശേരി: കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നാഷണൽ സപ്പോർട്ടീവ് സൂപ്പർവിഷൻ ഫ്രെയിംവർക്ക് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ദക്ഷിണമേഖലാ ദേശീയ ശിൽപ്പശാലയുടെ മൂന്നാം ദിനത്തിൽ കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും തങ്ങളുടെ സംസ്ഥാനതല കർമപദ്ധതികൾ തയ്യാറാക്കി. ഇതോടൊപ്പം കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ വായ്പാ തിരിച്ചടവിന്റെ കൃത്യത ഉറപ്പാക്കുന്നത്തിനുള്ള നിരീക്ഷണ സംവിധാനം, കാര്യക്ഷമമായ ഓഡിറ്റ് മാതൃക എന്നിവയും ശിൽപ്പശാലയിൽ ശ്രദ്ധ നേടി. ......
കൊച്ചി: കേരള ക്രിക്കറ്റ് ലീഗ് സീസൺ 3-നെ മുന്നിൽ കണ്ട് കൊച്ചി ബ്ലൂ ടൈഗേഴ്സ് തങ്ങളുടെ പരിശീലക സംഘത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിൽ ടീമിന് മികച്ച നേട്ടങ്ങൾ സമ്മാനിച്ച വിജയക്കൂട്ടുകെട്ട് ഇത്തവണയും നിലനിർത്തിക്കൊണ്ടാണ് ടീം പുതിയ സീസണിലേക്ക് ഒരുങ്ങുന്നത്.
മുൻ ഇന്ത്യൻ താരമായ റൈഫി വിൻസെന്റ് ഗോമസ് മുഖ്യ പരിശീലകനായി തുടരും. ......
കൊച്ചി: ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ വെൽഫെയർ കേരള സ്റ്റേറ്റ് ബ്രാഞ്ചിന്റെ 2026 ആനുവൽ ജനറൽ ബോഡി യോഗവും, Best NGO Award 2026 സമ്മാന ദാനവും കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് ക്യാമ്പസ്സിൽ വച്ച് നടത്തി . 2026-27 വർഷത്തെ പുതിയ ഭാരവാഹികളായി, ഡോ. ......
കൊച്ചി: അന്യഭാഷ വിഭാഗത്തില്‍ കേരള് ജ്യോതിയും പത്രപ്രവര്‍ത്തക പുരസ്ക്കാരത്തിന് ടി അജീഷ്, ആര്.ഗോപകുമാര്‍, കെ.എം.ഷാജഹാന് എന്നിവര്‍ അര്‍ഹരായി. കോതമംഗലം നഗരസഭ ചെയര്‍പേഴ്സണ്‍ ഭാനുമതി രാജുവിന് വനിത സമാജ് സേവ പുസ്ക്കാരം.സ്വാതന്ത്ര്യ സമര സേനാനിയും ഓള് ഇന്ത്യ ന്യൂസ് പേപ്പര്‍ അസോസിയേഷന് ദേശീയ വൈസ് പ്രസിഡന്റുമായിരുന്ന കേരള നാദം പത്രാധിപര്‍ സി.പി. ......
കാലിഫോർണിയ:14 വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവതി അറസ്റ്റിൽ. അമേരിക്കയിലെ കാലിഫോർണിയയിലാണ് സംഭവം.......
കൊച്ചി: എന്‍.സി.ഡി.ഇ.എക്സ് 'നിധി' എന്ന പേരില്‍ പുതിയ മ്യൂച്വല്‍ ഫണ്ട് വിതരണ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. സെബി ആള് ടൈം മെമ്പര്‍ അമര്‍ജീത് സിംഗ് പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്തു.ഗ്രാമീണ, അര്‍ദ്ധനഗര മേഖലകളിലെ നിക്ഷേപ വിടവ് നികത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പ്ലാറ്റ്ഫോം. ......
ഇന്ത്യൻ ആർമിയുടെ മദ്രാസ് റെജിമെന്റ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കന്യാകുമാരി ജില്ലയിലെ കുളച്ചൽ യുദ്ധ സ്മാരകത്തിൽ കുളച്ചൽ വിജയ ദിനത്തിൻ്റ 285-മത് വാർഷികം ഇന്ന് (ജൂലൈ 31) ആഘോഷിച്ചു. മുഖ്യാതിഥിയും മറ്റ് വിശിഷ്ടാതിഥികളും പുഷ്പചക്രം സമർപ്പണത്തോടെ ചടങ്ങുകൾ ആരംഭിച്ചു. മുഖ്യാതിഥിയായപാങ്ങോട് സൈനിക കേന്ദ്രത്തിലെ മദ്രാസ് റെജിമെന്റിന്റെ കമാൻഡിംഗ് ഓഫീസർ കേണൽ അവിനാശ് കുമാർ സിംഗ് യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു.
സൈനിക, സിവിൽ വിശിഷ്ടാതിഥികൾ, സേവനമനുഷ്ഠിക്കുന്നവരും വിരമിച്ച സൈനികരും പ്രാദേശിക സമൂഹത്തിലെ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ......
ചെങ്ങന്നൂർ: ആലപ്പുഴ ജില്ലയിലെ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചഞ്ചുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികളിൽ നിന്നും സ്വയം തൊഴിൽ തുടങ്ങുവാനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു. കെസ് റു --99, മൾട്ടി പാർപ്പസ് സർവീസ് സെന്റഴ്സ് ജോബ് ക്ലബ്, നവജീവൻ വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി തുടങ്ങുവാനുള്ള ഫോറങ്ങൾ എംപ്ലോയ്മെന്റ് മുഖാന്തിരം സൗജന്യമായി വിതരണം ചെയ്യുന്നു. ......